ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ നയം മാറാമെന്ന് പ്രതിരോധ മന്ത്രി. ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്നാണ് ഇതുവരെ ഇന്ത്യയുടെ നയം.അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു
#WATCH: Defence Minister Rajnath Singh says in Pokhran, “Till today, our nuclear policy is ‘No First Use’. What happens in the future depends on the circumstances.” pic.twitter.com/fXKsesHA6A
— ANI (@ANI) August 16, 2019