നിലമ്പൂർ: മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സ്നേഹഗ്രാമം പദ്ധതിയിലൂടെ പണി പൂർത്തിയാക്കിയ വീടുകൾ കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, യൂണീസെഫ് സെലിബ്രിറ്റി...
നിലമ്പൂർ: മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള സ്നേഹഗ്രാമം പദ്ധതി പൂർത്തീകരിച്ചു.സ്നേഹഗ്രാമത്തിലെ വീടുകളുടെ താക്കോൽ ദാനം നാളെ രാവിലെ 11 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി...
നിലമ്പൂർ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ദുരന്തഭൂമിയായി മാറിയ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയിൽ സൈനികന്റെ അടക്കം രണ്ട് മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതുവരെ...
കവളപ്പാറയില്‍ ഇന്ന് 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതുവരെ 39 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും 20 പേരെ കൂടി കണ്ടെത്താനുണ്ട്. 59 പേരാണ് കവളപ്പാറയില്‍ ദുരന്തത്തിനിരയായത്.
തിരുവനന്തപുരം: വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ 7 പേരെയും ഇനിയും കണ്ടെത്തിയില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ...
മലപ്പുറം: കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. ഇതുവരെ 19 മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതല്‍...
മലപ്പുറം: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി. കവളപ്പാറയില്‍ തെരച്ചിലിനായി സൈന്യമെത്തി. 9 പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലിന്...
മലപ്പുറം: രക്ഷാപ്രവര്‍ത്തനത്തിനിടെ കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. രക്ഷാപ്രവര്‍ത്തനം നിര്‍ത്തി നാട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. പ്രദേശത്തുണ്ടായിരുന്നവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറി. 63 പേരെയാണ് കവളപ്പാറയില്‍ കാണാതായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എട്ട് മൃതദേഹങ്ങള്‍...
മലപ്പുറം: ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശമുണ്ടായ മലപ്പുറം കവളപ്പാറയില്‍ കാണാതായവര്‍ക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചില്‍ ഇന്ന് രാവിലെ തുടങ്ങും. വയനാട്ടിലെ പുത്തുമലയിലും, മലപ്പുറം കോട്ടക്കുന്നിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. അതേസമയം...