Kerala

നെയ്യാര്‍ ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.  രാവിലെ ഏഴോടെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്‌കൂബയുടെ സഹായത്താല്‍ നടത്തിയ തെരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് രാധാകൃഷ്ണനെ കാണാതായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top