കവളപ്പാറയില്‍ ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. കിഷോര്‍ (8) ആണ് മരിച്ചത്. മരിച്ചവരുടെ എണ്ണം ഇതോടെ 34 ആയി.
ഒരു മൃതദേഹം കൂടി കണ്ടെത്തി
By
August 16, 2019 10:05 am