പത്തനംതിട്ട: കൊടുമണ്‍ ചക്കിമുക്കില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
പെരിഞ്ഞനം: തൃശൂര്‍ പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകന് ഡെല്വിന്(13), പീറ്ററിന്റെ മകന് ആല്‍സണ്‍(14) എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. തിങ്കളാഴ്ച...
തിരുവനന്തപുരം: നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. രാവിലെ ഏഴോടെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്കൂബയുടെ സഹായത്താല്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കുളിക്കാന്‍...
അരൂര്‍ കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അല്പ നേരം മുമ്പ് സ്കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ എട്ട് മണിയോടെയായിരുന്നു ജിസ്ന ജോണ്സണ് കായലില്‍ ചാടിയത്. പെണ്‍കുട്ടി താഴേക്ക്...
കണ്ണൂർ: അന്നൂർ പടിഞ്ഞാറേക്കര പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചന്ദേര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പാറു എന്ന സ്ത്രീയുടേതാണ് മൃതദേഹം.
തോപ്പുംപടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.കൊച്ചി ബിനാലെയിൽ പ്രവർത്തിച്ചിരുന്ന മനോജ് നായരെയാണ് സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്ന് പോലീസ്.