Cricket

ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം നാളെ നടക്കും


വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ അവസാന മല്‍സരം നാളെ നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ഏകദിനം ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചരുന്നു.പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്ബര സ്വന്തമാക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയില്‍ എത്തിക്കാന്‍ ആകും വിന്‍ഡീസ് ശ്രമിക്കുക. ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു. വിന്‍ഡീസ് താരം ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിന മല്‍സരമാണ് നാളെ നടക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top