Kerala

കോഴിക്കോടും തൃശൂരും ഇന്ന് അവധി


കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന്
അവധി. അതേസമയം എംജി സര്‍വകലാശാല  ഇന്ന് 
നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top