Latest News

ബീഫും പോര്‍ക്കും വിതരണം ചെയ്യില്ല; സൊമാറ്റോയിലെ ഭക്ഷണവിതരണക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

ഭക്ഷണവിതരണത്തെച്ചൊല്ലി സൊമാറ്റോ വീണ്ടും വിവാദത്തില്‍. ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കാണിച്ച് സൊമാറ്റോ വിതരണക്കാര്‍ നാളെ മുതല്‍ സമരം ആരംഭിക്കുന്നു. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികള്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top