ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന നഷ്ടം നികത്താന്‍ പുതിയ തീരുമാനങ്ങളുമായി ഊബര്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ഇതോടെ ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനംവരെ ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം....
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി കേരള സര്‍വ്വകലാശാല. ഓഫീസിലെ രഹസ്യങ്ങള്‍ പുറത്തുപോകരുതെന്നും, മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കരുതെന്നുമാണ് രജിസ്ട്രാറുടെ സര്‍ക്കുലര്‍. ഓഫീസില്‍ നിന്നും അറിയാന്‍ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്....
ഭക്ഷണവിതരണത്തെച്ചൊല്ലി സൊമാറ്റോ വീണ്ടും വിവാദത്തില്‍. ഭക്ഷണ വിതരണം തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും കാണിച്ച് സൊമാറ്റോ വിതരണക്കാര്‍ നാളെ മുതല്‍ സമരം ആരംഭിക്കുന്നു. സൊമാറ്റോ...
തുണിക്കടകളിലെ ജീവനക്കാരുടെ ദുരിതം അവസാനിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്. സംസ്ഥാനത്തെ തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടം നല്‍കാത്ത 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍...
ഗാംഗ്ടോക്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘ലോട്ടറി’ പ്രഖ്യാപനവുമായി പുതുതായി അധികാരത്തിലെത്തിയ സിക്കിം ഗവണ്മെന്റ്. സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച അദ്ധ്യക്ഷന്‍ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് കഴിഞ്ഞ...