Breaking News

കവളപ്പാറയില്‍ സൈന്യം എത്തി; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

മലപ്പുറം: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി. കവളപ്പാറയില്‍ തെരച്ചിലിനായി സൈന്യമെത്തി. 9 പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലിന് ശേഷം 63 പേരെയാണ് പ്രദേശത്ത് കാണാതായത്. ഇനി 42 കുടുംബങ്ങളിലായി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top