Breaking News
കവളപ്പാറയില്‍ സൈന്യം എത്തി; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു
മലപ്പുറം: ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങി. കവളപ്പാറയില്‍ തെരച്ചിലിനായി സൈന്യമെത്തി. 9 പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലിന്...