Breaking News

ഉന്നാവ് കേസില്‍ 2 മണിക്ക് ഉത്തരവ്; രാജ്യത്ത് എന്താണ് നടക്കുന്നതെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍  2 മണിക്ക് സുപ്രീംകോടതിയുടെ  ഉത്തരവ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും സുപ്രീംകോടതി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ആലോചിക്കുമെന്ന് കോടതി. ജോയ്ന്റ് സെക്രട്ടറി കോടതിയില്‍ വിവരങ്ങള്‍ വിശദീകരിച്ചു. കേസ് 7 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top