ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി. സെന്‍ഗാറടക്കം 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നരഹത്യക്കാണ് ഇവരെ കുറ്റക്കാരെന്ന്...
ഉത്തര്‍പ്രദേശ്: പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായി പെട്ടെന്ന് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രഥമ ശുശ്രൂഷ നല്കി...
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ പ്രതി കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം തടവു ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 25 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി പറഞ്ഞു. പീഡനത്തിനിരയായ...
വാഹനാപകടക്കേസില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി സിബി ഐ രേഖപ്പെടുത്തി. ഡല്‍ഹി എയിംസിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.
ഉന്നാവ് പെണ്‍കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയേക്കില്ല. ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതില്‍ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍പ്പ് അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായേക്കുമെന്നാണ് കുടുംബത്തിന്റെ ആശങ്ക.
ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ 2 മണിക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്നും സുപ്രീംകോടതി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുന്നത് ആലോചിക്കുമെന്ന് കോടതി. ജോയ്ന്റ് സെക്രട്ടറി കോടതിയില്‍ വിവരങ്ങള്‍ വിശദീകരിച്ചു. കേസ്...