ഉന്നാവോ വാഹനാപകടത്തിലെ പ്രതി പട്ടികയില്‍ മന്ത്രിയുടെ മരുമകനും. കൃഷി സഹമന്ത്രി രന്വെന്ദ്ര പ്രതാപ സിംഗിന്റെ മരുമകന് അരുണ്‍ സിംഗാണ് പ്രതി പട്ടികയില്‍ ഉള്ളത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് അരുണ്‍ സിംഗ്. സത്യം സിബിഐ അന്വേഷിച്ച് കണ്ടെത്തട്ടേയെന്ന് മന്ത്രി പ്രതികരിച്ചു.
ഉന്നാവോ വാഹനാപകടം; പ്രതി പട്ടകയില്‍ മന്ത്രിയുടെ മരുമകനും
By
August 1, 2019 8:43 am