ഉന്നാവൊ: ഉത്തര്‍ പ്രദേശിലെ ഉന്നാവൊയിൽ നിന്നും നടുക്കുന്ന ഒരു വാർത്ത കൂടി. ഉന്നവോയിൽ മൂന്ന് ദളിത് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ട് പേര് മരിച്ചു....
ഉന്നാവിലെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാഹനാപകടം യാദൃശ്ചികമെന്ന് ട്രക്ക് ഉടമ ദേവേന്ദ്ര പാല്. കുല്‍ദ്ദീപ് സേംഗറിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തെയും പരിചയമില്ല. കാര്‍ അമിതവേഗതയിലായിരുന്നെന്നും കമ്പനിയെ കബളിപ്പിക്കാനാണ് നമ്പര്‍ പ്ലേറ്റില്‍ ഗ്രീസ് തേച്ചതെന്നും...
ഉന്നാവോ വാഹനാപകടത്തിലെ പ്രതി പട്ടികയില്‍ മന്ത്രിയുടെ മരുമകനും. കൃഷി സഹമന്ത്രി രന്വെന്ദ്ര പ്രതാപ സിംഗിന്റെ മരുമകന് അരുണ്‍ സിംഗാണ് പ്രതി പട്ടികയില്‍ ഉള്ളത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം...
ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടം സിബി ഐക്ക് കൈമാറി. പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്കിന്റെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചായമടിച്ചു മറച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക്...
ഉത്തര്‍പ്രദേശില്‍ ഇരയും കുടുംബവും സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച അപകടത്തിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന സംശയത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കു വീട്ടില്‍ 7 പോലീസുകാരെയും യാത്രയില്‍ അകമ്പടിക്കു 3...
ലഖ്നൗ: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എക്കെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധു. എം.എല്‍.എ കുല് ദീപ് സിംഗ് സെംഗാള്‍ കേസില്‍ നിന്ന് പിന്മാറാന് തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായി ബന്ധു ആരോപിച്ചു....
ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്കെതിരെ മാനഭംഗപ്പെടുത്തിയതിനു പരാതി നല്കിയ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു.പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പെണ്‍കുട്ടിയുടെ 2 ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചിരുന്നു....
ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്കെതിരെ മാനഭംഗപ്പെടുത്തിയതിനു പരാതി നല്കിയ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത. പെണ്‍കുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചായമടിച്ചു മറച്ചിരുന്നു. അപകടം...