ഐഎസില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.മരിച്ചത് എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിനെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.മുഹ്സിന് ഐഎസില്‍ ചേര്‍ന്നത് 2017ല്‍.
ഐഎസില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു
By
July 31, 2019 5:00 pm