ഐഎസില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.മരിച്ചത് എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിനെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.മുഹ്സിന് ഐഎസില്‍ ചേര്‍ന്നത് 2017ല്‍.
കണ്ണൂരില്‍ ഒരു കുടുംബത്തിലെ പത്തു പേര് ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് പുരുഷന്മാരും അവരുടെ ഭാര്യമാരും ആറ് കുട്ടികളുമാണ് ഐഎസില്‍ ചേര്‍ന്നത്. വിനോദയാത്രയ്ക്കെന്ന വ്യാജേന വിദേശത്തേക്ക് കടന്നശേഷമാണ് ഇവര്‍ ഐഎസ്...
ദുരൂഹസാഹചര്യത്തില്‍ കാസര്‍ഗോഡ് നിന്നും കാണാതായവര്‍ തീവ്രവാദ സംഘടനയില്‍ ചേരാന്‍ നാടു വിട്ടതാണോയെന്ന സംശയം ബലപ്പെടുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ട് കുടുംബങ്ങളിലെ 11 പേരെയാണ് കാണാതായത്. അതേസമയം കാണാതായവരില്‍ ഒരാളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക്...
ഇന്തോനേഷ്യയിലെ സുരാബായയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടെയാണ് സംഭവം. മൂന്ന് പള്ളികളിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറ് പേര്...
റഷ്യയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ് ഞായറാഴ്ച വെടിവയ്പുണ്ടായത്. പോരാട്ടം നടത്തിയത് കാലിഫേറ്റിന്റെ സൈനികനെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി...