മുഖ്യമന്ത്രി പിണറായി വിജയന് അടൂരിന്റെ വസതിയില്‍. അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം.
ബിജെപിയുടെ അജന്‍ഡ കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടക്കൊലകളെ അപലപിച്ചതിന് ബിജെപി വക്താവ് അടൂരിനെ വിമര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി അടൂരിന്റെ വസതിയില്‍
By
July 27, 2019 3:50 pm