മുഖ്യമന്ത്രി പിണറായി വിജയന് അടൂരിന്റെ വസതിയില്‍. അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം. ബിജെപിയുടെ അജന്‍ഡ കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടക്കൊലകളെ അപലപിച്ചതിന് ബിജെപി വക്താവ് അടൂരിനെ വിമര്‍ശിച്ചിരുന്നു.
തൃശ്ശൂര്‍: പോലീസുകാര്‍ തെറ്റു ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവിക്കാന്‍ പാടില്ലാത്തത് പോലീസ് സേനയില്‍ സംഭവിക്കരുത്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. തെറ്റുക്കാരെ സംരക്ഷിക്കില്ല. തൃശൂരില്‍ കോസ്റ്റല്‍ പോലീസ്...
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചില മാധ്യമങ്ങള്‍ എല്‍ഡി എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന പ്രതീതി മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്നും പിണറായി...
തിരുവനന്തപ്പുരം: നിപ്പയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഒന്നിച്ചു നിന്നാല്‍ നിപ്പയെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുദ്ധാരണ പരത്തുന്നവര്‍ക്കെതിരെ കര്‍ശന...