Breaking News

ആശങ്ക വേണ്ട; ഒന്നിച്ചു നിന്നാല്‍ നിപ്പയെ അതിജീവിക്കും- പിണറായി വിജയന്‍

തിരുവനന്തപ്പുരം: നിപ്പയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ഒന്നിച്ചു നിന്നാല്‍ നിപ്പയെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റുദ്ധാരണ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top