Entertainment

ഊട്ടിയിലെ ഷൂട്ടിംഗ് ആഘോഷമാക്കി ആലിയ ഭട്ട്; ചിത്രങ്ങള്‍ കാണാം


തന്റെ പുതിയ ചിത്രമായ ‘സഡക് 2’വിന്റെ ചിത്രീകരവുമായി ബന്ധപ്പെട്ടാണ് ആലിയാ ഭട്ട് ഊട്ടിയില്‍ എത്തിയിരിക്കുന്നത്. ‘സഡക് 2’വിന്റെ സംവിധായകന്‍ ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. അത് കൊണ്ട് തന്നെ ഭട്ട് കുടുബത്തെ സംബന്ധിച്ച് ഇതൊരു ഫാമിലി വെക്കേഷന്‍ പോലെയാണ്.

 

View this post on Instagram

a whole lotta love 😘❤️

A post shared by Alia 🌸 (@aliaabhatt) on

ആലിയയുടെ അമ്മയും മുന്‍കാല സിനിയമാ താരവുമായ സോണി റസ്ദാന്‍, സഹോദരിമാരായ ഷഹീന്‍ ഭട്ട്, പൂജ ഭട്ട് എന്നിവരും ഊട്ടിയിലെ ലൊക്കേഷനില്‍ എത്തിയിട്ടുണ്ട്. അവിടെ നിന്നുള്ള ചിത്രലാണ് ആലിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്.

View this post on Instagram

.. don’t forget to play 🍃🐒

A post shared by Alia 🌸 (@aliaabhatt) on

View this post on Instagram

Bumper to bumper! 🙃 #vintage #ootacamund #nilgiris

A post shared by Pooja B (@poojab1972) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top