സല്മാന് ഖാനും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമ തല്ക്കാലത്തേയ്ക്ക് റദ്ദാക്കി. ഇന്ഷാ അള്ളാ എന്ന് പേരിട്ടിരുന്ന സിനിമ റദ്ദാക്കിയതായി ബന്‍സാലി പ്രൊഡക്ഷന്‍സ് അറിയിച്ചു....
തന്റെ പുതിയ ചിത്രമായ ‘സഡക് 2’വിന്റെ ചിത്രീകരവുമായി ബന്ധപ്പെട്ടാണ് ആലിയാ ഭട്ട് ഊട്ടിയില്‍ എത്തിയിരിക്കുന്നത്. ‘സഡക് 2’വിന്റെ സംവിധായകന് ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. അത് കൊണ്ട്...
ഇകഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ മലയാളി നടി ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം...