Entertainment

മെലിഞ്ഞ് സുന്ദരിയായി കീര്‍ത്തി സുരേഷ്

മലയാള ചിത്രത്തില്‍ ബാലതാരമായി കടന്നുവന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുന്ന നടി കീര്‍ത്തി സുരേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.  കിടിലന്‍ മെയ്‌ക്കോവറിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. നോ മേക്കപ്പ് ലുക്ക് എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. തിരിച്ചറിയാനാകാത്ത വിധം മെലിഞ്ഞു സുന്ദരിയായ കീര്‍ത്തിയെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. മെലിഞ്ഞു എന്ന കമന്റുകളാണ് കൂടുതലും ചിത്രങ്ങള്‍ക്ക് ലഭിച്ചത്. കീര്‍ത്തി എങ്ങനെ മെലിഞ്ഞു എന്നായിരുന്നു പിന്നീട് ആരാധകര്‍ അന്വേഷിച്ചത്. വ്യായാമവും ഡയറ്റും പിന്തുടര്‍ന്നാണ് കീര്‍ത്തി മേക്കോവോര്‍ നടത്തിയത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

In this beautiful ensemble from @raw_mango 💚 Earrings : Personal Styled by @shilpageethastyles MUH : @moovendher_makeup @hairbyrajabali Photography : @kiransaphotography #eventdiaries #candids

A post shared by Keerthy Suresh (@keerthysureshofficial) on

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ നായികയായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് കീര്‍ത്തി.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

In this beautiful ensemble from @raw_mango 💚 Styled by @shilpageethastyles MUH : @moovendher_makeup @hairbyrajabali Photography : @kiransaphotography #eventdiaries

A post shared by Keerthy Suresh (@keerthysureshofficial) on

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

In this beautiful ensemble from @raw_mango 💚 Styled by @shilpageethastyles MUH : @moovendher_makeup @hairbyrajabali Photography : @kiransaphotography #eventdiaries

A post shared by Keerthy Suresh (@keerthysureshofficial) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top