Kerala

കാസര്‍ഗോഡ് അജ്ഞാപനി ; ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്

കാസര്‍ഗോഡ് രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയ പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. രോഗം മനുഷ്യരിലൂടെ പകരുന്നതല്ലെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലംവന്നാല്‍ രോഗം ഏതെന്ന് സ്ഥിരീകരിക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top