മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ അതിശയിപ്പിച്ച നടി കീര്‍ത്തി സുരേഷ് ഇപ്പോഴിതാ ആര്‍ച്ചയായി എത്തുകയാണ്. ഇത്തവണ മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ആര്‍ച്ചയെന്ന കഥാപാത്രമായി നടി എത്തുന്നത്. കേരള സാരിയിലുളള നടിയുടെ പുതിയ മേക്കോവര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
Latest Pics Of #KeerthySuresh
— Keerthy Fans (@KeerthyFans_) March 2, 2020
In #MarakkarArabikadalinteSimham
Kerala Saree @KeerthyOfficial 😍😍#MarakkarArabikadalinSingam pic.twitter.com/lNg1uf75iF
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR