Breaking News

മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ 8 മണിക്ക് ന്യൂറോ സര്‍ജന്മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്.

തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കാലുകള്‍ക്ക് ബലക്കുറവുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top