Kerala

വയസ്സുകാലത്ത് കിട്ടിയ പണിക്ക് ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് മന്ത്രി എംഎം മണി

തിരുവനന്തപുരം: വയസ്സുകാലത്ത് കിട്ടിയ പണിക്ക് ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് മന്ത്രി എംഎം മണി. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്‌കാരം അറിയില്ലെന്നും എംഎം മണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top