തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എം എം മണി ആശുപത്രി വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷം...
തിരുവനന്തപുരം: വയസ്സുകാലത്ത് കിട്ടിയ പണിക്ക് ഗവര്‍ണര്‍ നന്ദി കാണിക്കുകയാണെന്ന് മന്ത്രി എംഎം മണി. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തിന്റെ സംസ്കാരം അറിയില്ലെന്നും എംഎം മണി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ 8 മണിക്ക് ന്യൂറോ സര്ജന്മാര് അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച...
വൈദ്യുത മന്ത്രി എം.എം. മണിയെ അപഹിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കേരളത്തിലെ പ്രളയത്തിനു കാരണം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും മണി മന്ത്രിയായി...
സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. മതിയായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോളമെത്തിയ സാഹചര്യത്തില്‍ ഡാം തുറക്കേണമോ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ഇന്ന് അടിയന്തിര യോഗം ചേരും. റവന്യൂ, കെഎസ്ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക്...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. കെഎസ്ഇബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ...
തിരുവനന്തപുരം: കെ.എസ്.ഇ.ബി പെന്ഷന് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതമന്ത്രി എം.എം മണി. കെ.എസ്.ആര്.ടി.സി പോലെയല്ല കെ.എസ്.ഇ.ബിയെന്നും കോടക്കണക്കിന് രൂപയുടെ ആസ്തി കെ.എസ്.ഇ.ബിക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷവും ലോഡ്ഷെഡ്ഡിംഗും പവര്‍കട്ടും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി നിയമ സഭയില്‍ പറഞ്ഞു. ആവശ്യമെങ്കില്‍...