Latest News

കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന നാലു കിലോ മയക്കുമരുന്ന് പിടികൂടി


കുവൈറ്റ് :കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന നാലു കിലോ മയക്കുമരുന്ന് പിടികൂടി.അബ്ദലി അതിര്‍ത്തിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ഇറാഖില്‍ നിന്നും കുവൈറ്റിലേക്ക് ലോറിമാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാക് സ്വദേശിയായ ഡ്രൈവര്‍ പിടിയിലായിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top