Latest News

നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് 24 മണിക്കൂറിനുള്ളില്‍ പിളരും; നട്വര്‍ സിംഗ്


നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് 24 മണിക്കൂറിനുള്ളില്‍ പിളരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ നട്വര്‍ സിംഗ്. പ്രിയങ്കാ ഗാന്ധിയ്ക്ക് പാര്‍ട്ടിയെ നയിക്കാനാവുമെന്നാണ് സോന്‍ഭദ്ര സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആ ഗ്രാമത്തില്‍ പോയി പ്രിയങ്ക എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ണു തുറന്ന് കാണണം. അത് അതിശയകരമാണ് . അവര്‍ അവിടെ ഗ്രാമീണര്‍ക്കൊപ്പം നിന്നു. എന്താണോ നേടേണ്ടത് അത് നേടുകയും ചെയ്തു. നട് വര്‍ സിംഗ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top