കുവൈത്ത് സിറ്റി: ഒന്‍പതു വയസ്സുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിയെ കുവൈത്തിലെ അബ്ബാസിയയിലെ ഫ്ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് മരിച്ചത്.
അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തീര്‍ത്ഥ .