കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിൽ താത്കാലിക പ്രവേശന വിലക്ക്. കുവൈറ്റ് മന്ത്രിസഭയുടേതാണ് തീരുമാനം. നടപടി ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍...
കുവൈത്തില്‍ തീപിടിത്തത്തില്‍ എട്ടു കുട്ടികള്‍ മരിച്ചു. കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ സബാഹ് അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് പ്രദേശത്തെ വീട്ടില്‍ അഗ്നി...
കുവൈത്ത് സിറ്റി: ഒന്‍പതു വയസ്സുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിയെ കുവൈത്തിലെ അബ്ബാസിയയിലെ ഫ്ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചെങ്ങന്നൂര്‍ പുലിയൂര് പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് മരിച്ചത്. അബ്ബാസിയയിലെ...
കുവൈറ്റ് :കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന നാലു കിലോ മയക്കുമരുന്ന് പിടികൂടി.അബ്ദലി അതിര്‍ത്തിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇറാഖില്‍ നിന്നും കുവൈറ്റിലേക്ക് ലോറിമാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍...
കുവൈത്തില്‍ തണുപ്പിന് ദൈര്‍ഘ്യമേറുന്നു. മിക്ക സ്ഥലങ്ങളിലും രാത്രി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. മരുഭൂമികളിലും അബ്ദലി, വഫ്ര മേഖലകളിലും തണുപ്പ് കൂടുതലായിരുന്നു. വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്...
വിദേശ തൊഴിലാളി നിയമത്തില്‍ കുവൈത്ത് സര്‍ക്കാര്‍ പുതിയ ഉപാധികള്‍ ഏര്‍പ്പെടുത്തി. നിലവില്‍ 75% ആളുകളെ ആഭ്യന്തര വിപണിയില്‍നിന്നു കണ്ടെത്തണമെന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. എന്നാല്‍...