ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ ടീം തോറ്റതിന്റെ നിരാശയിലും ചിരിപടര്‍ത്തി സോഷ്യല്‍ മീഡിയ. ക്രിക്കറ്റിനെ രാഷ്ട്രീയവുമായി ചേര്‍ത്തുകെട്ടുന്ന തീവ്രദേശീയവാദികളെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
Unfair. The Indian Cricket team put up a stellar performance & played well this WC. But one defeat & the players are blamed. High time we learn to celebrate wins with happiness & defeats with grace.
— Mehbooba Mufti (@MehboobaMufti) July 10, 2019
PS – Don’t blame Nehru either https://t.co/OKoenG3aU1
Yes….NEHRU is responsible for defeat #CWC19 #INDvNZL (WhatsApp university content ) @Shehla_Rashid @GauravPandhi pic.twitter.com/C8ba0Gq92i
— INDIAN… (@iiffii_irf) July 10, 2019
വിജയങ്ങള്‍ സന്തോഷത്തോടെയും പരാജയങ്ങള്‍ മാന്യതയോടെയും ആഘോഷിക്കാന്‍ നാം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റൊരു കാര്യം, ദയവായി നെഹ്റുവിനെയും കുറ്റപ്പെടുത്തരുത്.’ എന്നിങ്ങനെ ട്രാളുകള്‍ വരാന്‍ തുടങ്ങി.
You forgot Nehru! The team bus hasn’t left the ground & you want to pin the blame for the team losing a match. They collectively win & they lose the same way. https://t.co/Xy0FTKXWj3
— Omar Abdullah (@OmarAbdullah) July 10, 2019
India is not doing well in cricket today. It’s Nehru’s fault.
— Ram Subramanian (@VORdotcom) July 10, 2019
We demand immediate resignation from Mr.Jawaharlal Nehru. It’s you who is responsible for defeat of India…#NehruGoBack #NZvsIND
— Prashant Kanojia (PK) (@PJkanojia) July 10, 2019