ന്യൂയോര്‍ക്ക്:തായ്വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയോട് ചൈന. ഇതിനൊപ്പം ദ്വീപ് രാഷ്ട്രവുമായി അമേരിക്ക നടത്തിവരുന്ന എല്ലാത്തരം സൈനിക ബന്ധവും വിച്ഛേദിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. തായ്വാനുമായി യുഎസ് നടത്തുന്ന 2.2 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പന ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് ആവശ്യം
തായ്വാനുമായി നടത്തുന്ന ആയുധ ഇടപാടുകള്‍ നിര്‍ത്തിവെയ്ക്കണമെന്ന് അമേരിക്കയോട് ചൈന
By
July 10, 2019 4:59 pm