Latest News

തൊഴിലില്ലായ്മ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഇല്ല;എന്‍.കെ പ്രേമചന്ദ്രന്‍ എം.പി


ന്യൂഡല്‍ഹി: തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റിലില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top