Breaking News

രാജീവ് ഗാന്ധി വധകേസ് പ്രതി നളിനിക്ക് പരോള്‍

മദ്രാസ്: രാജീവ് ഗാന്ധി വധകേസ് പ്രതി നളിനിക്ക് ഒരു മാസത്തെ പരോള്‍ മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍. 27 കൊല്ലത്തിനിടയില്‍ ഒരു ദിവസത്തെ പരോള്‍ മാത്രമാണ് നളിനിക്ക് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top