Latest News
തൊഴിലില്ലായ്മ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഇല്ല;എന്‍.കെ പ്രേമചന്ദ്രന് എം.പി
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് എം.പി. ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റിലില്ലെന്നും പ്രേമചന്ദ്രന് പറഞ്ഞു. ധനമന്ത്രി നിര്‍മല സീതാരാമന്...