Breaking News

എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് കോവിഡ്

ന്യൂഡൽഹി:എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എംപി യെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്നലെ നടത്തിയ പരിശോധന ഫലം വന്നത് ഇന്ന് ഉച്ചയോടെയാണ്.ഇന്ന് രാവിലെ ഡൽഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തില്‍ അ​ദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ ഇദ്ദേഹവുമായി സമ്ബ‍ര്‍ക്കത്തില്‍ വന്ന  യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടി വരും.

43 എംപിമാ‍ര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top