മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി ബാഹുബലി താരം പ്രഭാസ്. വര്‍ഷങ്ങള്‍ക്കു താന്‍ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അന്നു കണ്ടതിനേക്കാള്‍ യുവാവായി മോഹന്‍ലാല്‍ ഇപ്പോള്‍ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു....
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ...
പ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സാഹോ’യിലെ ‘സൈക്കോ സയ്യാന്‍’ എന്ന ഗാനത്തിന്റെ ടീസര്‍ എത്തി. തകര്‍പ്പന്‍ ഡാന്‍സ് നമ്പരായാണ് ഗാനം എത്തുന്നത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്...