Breaking News

രാജ്കുമാറിന്റെ മരണം; എസ്പിക്കു വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കോട്ടയം: പീരുമേട്ടില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍
മരിച്ച സംഭവത്തില്‍ ഇടുക്കി എസ്പിക്കു വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ഈ സാഹചര്യത്തില്‍ എസ്പി വേണുഗോപാലിനെ തലസ്ഥാനത്തുനിന്നു നീക്കിയേക്കുമെന്നാണു സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top