തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ എസ്യുവി ഇടിച്ച് 25കാരിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് സാരമായി പരിക്കേറ്റ തേജശ്വിത ആശുപത്രിയില്‍ ചികിത്സയിലാണ്. ചണ്ഡിഗഡിലാണ് സംഭവം. യുവതിയെ വാഹനം ഇടിച്ചുതെറിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍...
ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ചെറു എസ്യുവി വെന്യുവിന് 60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്. അതായത് ദിവസം ശരാശരി 830 ബുക്കിംഗ്. മേയ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ വെന്യുവിന്...
പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയെ മുന്നില്‍ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോഡ് നാമം....
ഒരുകാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പ്രൗഢിയുടെ മുഖമുദ്രയായിരുന്നു മിത്സുബിഷി പജീറോ. എന്നാല്‍ ഇടക്കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ താഴേക്ക്പോയ മിത്സുബിഷിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുളള ശ്രമത്തിലാണ് കമ്പനി. കഴിഞ്ഞ ആറ് വര്‍ഷമായി പേരിനു പോലും...
സ്പാനിഷില്‍ സ്രാവ് എന്നര്‍ത്ഥം വരുന്ന ‘മരാസോ’ എന്നാണ് മഹീന്ദ്രയുടെ പുതിയ എസ്യുവിയുടെ പേര്. പേര് പോലെ തന്നെ വാഹനലോകത്തെ കരുത്തന്മാര്ക്ക് മരാസോ വെല്ലുവിളിയാകുമെന്ന് തീര്‍ച്ച. ചീറ്റപ്പുലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട...
ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളുടെ ആദ്യ പത്തില്‍ ഇടം നേടി ഇന്ത്യന്‍ കമ്പനിയായ മാരുതി സുസുക്കി. ചരിത്രത്തിലാദ്യമായാണ് മാരുതിയുടെ ഈ നേട്ടം. ബ്രാന്‍ഡ്സ് ടോപ് 100...
ആഡംബര കാറുകളുടെയും എസ്യുവികളുടെയും സെസ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു. ജി.എസ്.ടിയുടെ പശ്ചാത്തലത്തിലാണ് വര്‍ദ്ധന. കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയതോടെയാണിത്. ഇതോടെ...