Latest News

പ്രണയാഭ്യര്‍ഥന നിരസിച്ചു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പുലര്‍ച്ചെ ആക്രമണം നടത്തിയത്. മൂന്നു തവണ പെണ്‍കുട്ടിക്കു കുത്തേറ്റു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top