കോവളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 2 സ്ക്കൂള് കുട്ടികള്‍ തെറിച്ചുവീണു.പൂവാര്‍ ഡിപ്പോയിലെ ബസിന്റെ വാതില്‍ തനിയെ തുറന്നാണ് കുട്ടികള്‍ റോഡിലേക്ക് വീണത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.
കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പുലര്‍ച്ചെ ആക്രമണം നടത്തിയത്. മൂന്നു തവണ പെണ്‍കുട്ടിക്കു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ...