Breaking News

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസ് ജയം

ബിർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് 31 റൺസ് ജയം. ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top