Latest News

കനത്ത ചൂടില്‍ ഡല്‍ഹി; സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

ന്യൂഡല്‍ഹി: കനത്ത ചൂട് കാരണം ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂലൈ എട്ടിന് മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളു.

അതേസമയം ഒമ്പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങും. 2 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്ന് രേഖപ്പെടുത്തിയ ചൂട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top