തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാസമന്ത്രി വി ശിവന്‍കുട്ടി.ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചന. നവംബർ മാസത്തിൽ സ്കൂളുകൾ തുറക്കാൻ ആണ് ഇന്നത്തെ കോവിഡ് അവലോകനയോഗത്തിൽ ആലോചന ഉയർന്നത്. മുന്നൊരുക്കങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 10, 12, പ്രൈമറി...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. പരീക്ഷ എത്രയും പെട്ടെന്ന്...
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് സൂചന നല്കി വിദ്യാഭ്യാസമന്ത്രി. സ്കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രായോഗികത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും അദ്ദേഹം...
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവം ഓണ്‍ലൈനായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്തെ സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്കൂള്‍ തുറക്കുന്നതില്‍ അവ്യക്തത തുടരുകയാണ്....
തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഈ മാസം 17 ാം തിയതിയാണ് യോഗം വിളിച്ചിരിക്കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കുന്നത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളിലൂടേയും ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ടിവിയോ മൊബൈലോ...
ന്യൂഡല്‍ഹി: കനത്ത ചൂട് കാരണം ഡല്‍ഹിയിലെ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂലൈ എട്ടിന് മാത്രമേ സ്കൂള്‍ തുറക്കുകയുള്ളു. അതേസമയം ഒമ്പതു മുതല്‍ പ്ലസ് ടു...
എറണാകുളം ജില്ലയില്‍ സ്ക്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് കളക്ടര്‍. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമായെന്നും കളക്ടര്‍ അറിയിച്ചു.