പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് 30 ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന സഹോയുടെ പ്രത്യേകത ആക്ഷന്‍...
ന്യൂഡല്‍ഹി: കനത്ത ചൂട് കാരണം ഡല്‍ഹിയിലെ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജൂലൈ എട്ടിന് മാത്രമേ സ്കൂള്‍ തുറക്കുകയുള്ളു. അതേസമയം ഒമ്പതു മുതല്‍ പ്ലസ് ടു...