നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം. കഴുത്ത് ഞെരിച്ച് കൊന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ജൂൺ 11 ന് കൊല്ലപ്പെട്ടെന്നും നിഗമനം. അമ്മ മഞ്ജുഷ യ്ക്കും സുഹൃത്ത് അനീഷിനും എതിരെ കൊലകുറ്റം ചുമത്തി. പെൺകുട്ടിയുടെത് ആത്മഹത്യ ആണെന്നായിരുന്നു അമ്മയുടെ മൊഴി.പെൺകുട്ടിയുടെ മൃതദേഹം ഇന്ന് കിണറ്റില്‍ നിന്ന് കണ്ടെതതുകയായിരുന്നൂ.
പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
By
June 29, 2019 8:35 pm