Breaking News

ബാലഭാസ്‌കറിന്റെ മരണം:അപകടമരണമല്ലെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. അപകടമരണമല്ലെന്ന് സ്ഥാപിക്കാന്‍ തെളിവുകള്‍ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ബന്ധമുണ്ടെന്നതിനും തെളിവില്ല. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top