Latest News

ക്ഷേത്രത്തില്‍ മുതല പ്രവേശിച്ചു; അത്ഭുത പ്രവര്‍ത്തിയെന്ന് ഭക്ത ജനങ്ങള്‍

ഗാന്ധിനഗര്‍: ക്ഷേത്രത്തില്‍ മുതല പ്രവേശിച്ചു. അത്ഭുത പ്രവര്‍ത്തിയെന്ന് ഭക്ത ജനങ്ങള്‍. ഇതോടെ ഭക്തര്‍ പൂജയും മറ്റും തുടങ്ങിയതിനാല്‍ മുതലയെ രക്ഷപ്പെടുത്താന്‍ വൈകി. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ കോടിയാര്‍ മാ ക്ഷേത്രത്തിലാണ് സംഭവം.

പട്ടേല്‍ വിഭാഗത്തിന്റെ കുലദൈവമായി കാണുന്ന ദേവിയാണ് കോടിയാര്‍ മാ. പുരാണത്തില്‍ മുതലയുടെ പുറത്ത് യാത്ര ചെയ്യുന്ന ദേവിയാണ് കോടിയാര്‍ മാ. ഇക്കാരണത്താല്‍ ഭജനയും പൂജയും ആരംഭിച്ച നാട്ടുകാര്‍ മുതലയെ ക്ഷേത്രത്തില്‍ നിന്നും പുറത്ത് എത്തിക്കാന്‍ വൈകിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top